Republic Day Celebration

REPUBLIC DAY CELEBRATION JANUARY 26 കെ യു സി ടി കുന്നം കോളേജിലെ റിപ്പബ്ലിക് ദിന ആഘോഷം ജനുവരി 26 രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലം കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അശ്വനി.എ.പി ആയിരുന്നു അതിഥിയായി എത്തിയിരുന്നത്. ടാബ്ലോ,മൈമ്, ഫ്ലാഷ് മോബ് പരിപാടിയിൽ അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ചു. Tableau