Field Trip 2022

                    പഠനയാത്ര 2022


ബി. എഡ് കരികുലത്തിന്റെ ഭാഗമായി  ഒന്നാം സെമെസ്റ്റർ അദ്ധ്യാപിക വിദ്യാർഥികളായ ഞങ്ങൾ  2022 ഡിസംബർ 16 പഠനയാത്ര സംഘടപ്പിച്ചു. തമിഴ്നാട് കുറ്റാലം എന്ന സ്ഥലമാണ് തിരഞ്ഞെടുത്തത്. രാവിലെ 6 മണിക്ക് യാത്ര ആരംഭിക്കുകയും  തെന്മല കണ്ണറ  പാലം, കുറ്റാലം ഇക്കോ പാർക്ക്‌, കുറ്റാലം ഐന്തരുവി വെള്ളച്ചാട്ടം, തെന്മല  ഇക്കോ പാർക്ക്‌ എന്നിവ സന്ദർശിക്കുകയും  ചെയ്തു. എല്ലാം സ്ഥലങ്ങളും  കാണുകയും  അറിവുകൾ  നേടാൻ കഴിഞ്ഞു. മനോഹരമായി നടന്ന പഠനയാത്ര  രാത്രി 11 മണിയോടെ അവസാനിച്ചു.





Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26

വായന വാരാഘോഷം ജൂൺ 19