Christmas Celebration

                  ക്രിസ്മസ് ആഘോഷം🎅



         കെ യു സി ടി കുന്നം  കോളേജിലെ ക്രിസ്തുമസ് ആഘോഷം  ഡിസംബർ 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് റവ. ഫാ. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.  "fete de Noel " ന്റെ അധ്യക്ഷത വഹിച്ചത് കോളേജ് പ്രിൻസിപ്പാൾ രശ്മി ടീച്ചർ ആയിരുന്നു. ഉദ്ഘാടന കർമ്മത്തിന് ശേഷം  അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. ഉച്ചയോടുകൂടി പരിപാടികൾഅവസാനിച്ചു..









Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26