Malayalam Association Inauguration

       മലയാളസാഹിത്യ സംഘം ഉദ്ഘാടനം2022-24

                              ജ്വാല



       മലയാള സാഹിത്യ സംഘം  ജ്വാലയുടെ ഉദ്ഘാടനം 14/12/2022 ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ. രശ്മി. എസ് നിർവഹിച്ചു. മലയാളവിഭാഗം അധ്യാപിക രജി.എ.എസ് ടീച്ചറുടെ അധ്യക്ഷതയിൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഉദ്ഘാടനം നടത്തിയത്. മലയാള വിഭാഗം അധ്യാപക വിദ്യാർത്ഥി ആർദ്ര ഈശ്വര പ്രാർത്ഥന  ചൊല്ലി. ചടങ്ങിന് ആശംസ അറിയിച്ചത് അധ്യാപക വിദ്യാർത്ഥി പുണ്യശ്രീ.എസ് ആയിരുന്നു.സിൽന.ടി നന്ദി അറിയിച്ചു.
               തുടർന്ന് മലയാള വിഭാഗം  അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.



Comments

Popular posts from this blog

8th Week Teaching Practice