College Union Inauguration

         കോളേജ് യൂണിയൻ ഉദ്ഘാടനം 2022-24


കെ യു സി ടി ഈ കുന്നം കോളേജ് യൂണിയൻ Emile ഉദ്ഘാടനം നടന്നത് 2022 ഡിസംബർ 19 നാണ്. ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്. കോളേജ് യൂണിയൻ  ചെയർപേഴ്സൺ ജയകാന്ത്  അധ്യക്ഷത വഹിച്ചു.

ചെയർപേഴ്സൺ ജയകാന്ത് അധ്യക്ഷത വഹിച്ചു.....
 ലോഗോ പ്രകാശനം ചെയ്തത്: കോളേജ് പ്രിൻസിപ്പൽ രശ്മി എസ്

 ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത് : കർണാടക സംഗീതജ്ഞ ശ്രീമതി കവിത എസ്

വനിതാ സെൽ ഉദ്ഘാടനം ചെയ്തത് :തഴക്കര പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ഗോകുൽ രംഗൻ

 സാഹിത്യ ക്ലബ് ഉദ്ഘാടനം ചെയ്തത്: എഴുത്തുകാരനും അധ്യാപക അവാർഡ് ജേതാവ് ശ്രീ പി സുനിൽകുമാർ സാറാണ്

 സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത്: തഴക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ സതീഷ്

 കോളേജ് യൂണിയൻ EMILE ആശംസകൾ നേർന്നത് എച്ച് എം ഹൈസ്കൂൾ അധ്യാപിക ശ്രീമതി ശ്രീലത കെ എസും, ഗവൺമെന്റ് എച്ച്എസ്എസ് കുന്നം സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി സോജാ എ യും ആയിരുന്നു.

          ശേഷം അധ്യാപക വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു..




Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26