Last day in college

രണ്ടുവർഷക്കാലം അങ്ങനെ പെട്ടെന്നു കഴിഞ്ഞ പോലെ.. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച കുന്നത്തിന് ഒരുപാട് നന്ദിയും സ്നേഹവും. അവിടെ ഉള്ള എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു. ഇഷ്ടമില്ലാതെ അവിടെ വന്നൊരാളാണ് ഞാൻ. എന്നാൽ ഇന്ന് ഞാൻ അവിടെ നല്ല കാലത്തേക്കുറിച്ചു ഓർക്കുന്നു..