6th week Teaching Practice

 15.07.2024 to 19.07.2024


തിങ്കളാഴ്ച രണ്ട് പിരീഡ് ക്ലാസ്സ് എടുക്കാനായി ലഭിച്ചു. ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിൽ അവധിയായിരുന്നു. വ്യാഴം വെള്ളി ദിവസങ്ങളിൽ നന്നായി ക്ലാസ്സുകൾ എടുക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. കുട്ടികൾക്ക് പി. ടി പിരീഡ് ഉണ്ടായിരുന്നു. കായികാധ്യാപകന്റെ ഒപ്പം ഞങ്ങളും കുട്ടികൾക്കൊപ്പം നിന്നു.





Comments

Popular posts from this blog

വായന വാരാഘോഷം ജൂൺ 19

8th Week Teaching Practice