8th Week Teaching Practice

     29.07.2024 to 30.07.2024


അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു ഇന്ന്. പാഠ ഭാഗം പഠിപ്പിച്ച് തീർത്തു. പി.ടി പിരിഡിൽ കുട്ടികൾക്കൊപ്പം ഞങ്ങളും നിന്നു. കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.

Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26

വായന വാരാഘോഷം ജൂൺ 19