5th week Teaching Practice

08.07.2024 to 12. 07.2024

 
തിങ്കളാഴ്ച കോളേജിൽ നിന്ന് ഷൈനി ടീച്ചർ ഞങ്ങളുടെ ക്ലാസ്സ് കാണാൻ വന്നിരുന്നു. ആദ്യത്തെ പിരീഡ് ക്രിസ്റ്റീനയുടെ  ക്ലാസ്സ് കണ്ടതിന് ശേഷം രണ്ടാമത്തെ പിരീഡ് എന്റെ ക്ലാസ്സ് കണ്ടു. ക്ലാസ്സ് നന്നായി എടുക്കാൻ എനിക്ക് സാധിച്ചു.
 ചൊവ്വാഴ്ച എനിക്ക് രണ്ട് പിരീഡുണ്ടായിരുന്നു. ക്ലാസ്സ് എടുത്തു. ബുധനാഴ്ചയും നല്ലരീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു. വ്യാഴാഴ്ച ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി ഉണ്ടായിരുന്നു.
വെള്ളിയാഴ്ച എനിക്ക് രണ്ട് പിരീഡ് ക്ലാസ്സുണ്ടായിരുന്നു. കുട്ടികളെ പി.ടി പിരീഡ് പുറത്തിറക്കിയപ്പോൾ ഞങ്ങളും അവരെ നോക്കുന്നതിനായി പോയി.
       ഈ ആഴ്ച സ്കൂൾ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും നല്ല രീതിയിൽ ക്ലാസ്സ് എടുക്കാനും സാധിച്ചു. 







Comments

Popular posts from this blog

8th Week Teaching Practice