7th Week Teaching Practice

                 22.07.2024 to 27.07.2024


തിങ്കളാഴ്ച ഞാൻ സിദ്ധിശോധകം നടത്തി എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പരീക്ഷ എഴുതി.

ചൊവ്വാഴ്ച അടുത്ത പാഠം എടുത്തു.ഈ പാഠവുമായി ബന്ധപ്പെട്ടാണ് ഞാൻ ഇന്നോവേറ്റീവ് വർക്ക് ചെയ്തത്. കുട്ടികൾക്ക് അത് പാഠഭാഗം കൂടുതൽ മനസ്സിലാക്കാൻ അത് പ്രയോജനപ്പെടുകയും കുട്ടികൾക്ക് ഇഷ്ടപ്പെടുകയും ചെയ്തപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. വ്യാഴാഴ്ച്ചയോടെ ആ പാഠം തീർന്നു. വെള്ളിയാഴ്ച ആശയസമ്പാദനമാതൃക എടുത്തു. അങ്ങനെ പാഠാസൂത്രണം എല്ലാം കഴിഞ്ഞു. ശനിയാഴ്ച ക്ലാസ്സ് ഉണ്ടായിരുന്നു. എട്ടാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലി ഉണ്ടായിരുന്നു. അടുത്ത പാഠം പഠിപ്പിക്കാൻ ടീച്ചർ പറഞ്ഞിരുന്നു. ഒമ്പതാം ക്ലാസ്സിൽ ടീച്ചർ പറഞ്ഞതനുസരിച്ച് മലയാളം പരീക്ഷ നടത്തി.

    ഈ ആഴ്ച നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു






                


Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26