വായന വാരാചരണം കലാജാഥ വായനവാരാചരണത്തിന്റെ ഭാഗമായി ജൂൺ 22 ന് രാവിലെ 10 മണിക്ക് എമിൽ കോളേജ് യൂണിയൻ കലാജാഥാ സംഘടിപ്പിക്കുകയുണ്ടായി. കെ. യു. സി. ടി. ഇ കുന്നം കോളേജിൽ നിന്ന് ആരംഭിച്ച് കുന്നം ഗവ എൽ. പി സ്കൂൾ വരെ ആയിരുന്നു ജാഥ.. പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാൾ രശ്മി ടീച്ചർ, കോർഡിനേറ്റർ ആയി ഹേന ടീച്ചർ, ലേഖ ടീച്ചർ എന്നിവരും രാഹുൽ വിജയൻ, അഖിലേഷ് എന്നിവർ സ്റ്റുഡന്റ് കോർഡിനേറ്റർ ആയും നിലകൊണ്ടു.