വായന വാരാഘോഷം. സമാപനം

                          കേളികൊട്ട് ജൂൺ 27





കെ.യു.സി.ടി.ഇ. കുന്നം കോളേജിൽ ജൂൺ 19-23 വരെ നീണ്ടു നിന്ന വായന വാരാഘോഷത്തിന്റ സമാപനം ജൂൺ 27 ന്കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്നടന്നു.
കേളികൊട്ട്- ഒരു കൂട്ടം നാടൻ പാട്ടുകൾ എന്ന പരിപാടി ലിറ്റററി ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.
    10 ഗ്രൂപ്പുകളായി അധ്യാപക വിദ്യാർത്ഥികൾ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.






Comments

Popular posts from this blog

വായന വാരാഘോഷം ജൂൺ 19

8th Week Teaching Practice