International Yoga Day Celebration

            International Yoga Day Celebration 

                                  June 19 - 20


         YOGA ORIENTATION SESSION June 19-20

യോഗ ദിനത്തോടനുമ്പന്തിച്ച് എമിൽ കോളേജ് യൂണിയന്റെ ഭാഗമായി യോഗ ഓറിയന്റേഷൻ സെഷൻ - "PRAANA" നടത്തുകയുണ്ടായി.

ജൂൺ 19,20 എന്നീ ദിവസങ്ങൾ ആയിരുന്നു അതിനായി തിരഞ്ഞെടുത്തത്.

നാച്ചുറൽ സയൻസിലെ അഞ്ജന മുരളി എല്ലാം വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ച് പരുപാടി നടത്തി.


                          STHITI JUNE 21

                 YOGA DAY CELEBRATION


എമിൽ കോളേജ് യൂണിയൻ ജൂൺ 21 യോഗ ദിനം ആഘോഷിച്ചു. യോഗ ദിന ആഘോഷ പരുപാടി "സ്ഥിതി " മുഖ്യ അതിഥി യോഗചാര്യൻ പി. എൻ. കരുണാകരൻ സർ ഉദ്‌ഘാടനം ചെയ്തു.

അദ്ദേഹം യോഗയുടെ പ്രധാന്യത്തെ പറ്റി സംസാരിക്കുകയും യോഗയുടെ പ്രാഥമിക വശങ്ങൾ അദ്ധ്യാപക പറഞ്ഞു കൊടുക്കുകയും ചെയ്തു.

10 മണിക്ക് ആരംഭിച്ച പരുപാടി 11 മണിക്ക് അവസാനിക്കുകയും എല്ലാവരും ഇതിൽ പങ്കാളികളാകുകയും ചെയ്തു.

പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാളും, കോ-ഓർഡിനേറ്റർ ആയി ജോർജ് മാത്യു സാർ, സ്റ്റുഡന്റ് കോർഡിനേറ്റർ ആയി രാഹുൽ. എസ്, ആര്യ ദേവി എന്നിവർ പ്രവർത്തിച്ചു.





Comments

Popular posts from this blog

First week Teaching Practice