Innovative Work

                               Innovative Work



എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ മാനവികതയുടെ മഹാഗാഥകൾ എന്ന യൂണിറ്റിലെ കീർത്തിമുദ്ര എന്ന പാഠത്തെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്തിരിക്കുന്നത്. കൃഷ്‌ണനാട്ട കലാകാരനെ കുറിച്ചാണ് ഈ പാഠത്തിൽ പറയുന്നത് അതുകൊണ്ട് തന്നെ കൃഷ്ണനാട്ടത്തെ കുറിച്ച് കൂടുതൽ കുട്ടികൾക്ക് അറിയാൻ വേണ്ടിയാണ് ഈ ബുക്ക്‌ലെറ്റ്‌  ചെയ്തത്.






Comments

Popular posts from this blog

First week Teaching Practice