5th week Report

 (13 - 17) 

ഈ ആഴ്ച ഉപജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു. ഞങ്ങളുടെ സ്കൂളിലും ഒരുവേദി ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനായുള്ള സൗകര്യം ഞങ്ങളുടെ സ്കൂളിലായിരുന്നു ഒരുക്കിയിരുന്നത്.

തിങ്കളാഴ്ച അധ്യാപകരെല്ലാം കലോത്സവത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. അതു കൊണ്ട് തന്നെ ഒഴിവുള്ള പിരീഡുകളിൽ ഞങ്ങൾ പോയി. പാഠാസൂത്രണം എടുക്കാൻ സാധിച്ചു.

ചൊവ്വാഴ്ച ഉപജില്ലാ കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്നു.

ബുധനാഴ്ച സ്കൂളിന്റെ ഫുഡ് സ്റ്റാളിന്റെ ചുമതല ഞങ്ങൾക്കായിരുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളിലും ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമാകാൻ സാധിച്ചു.












Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26

വായന വാരാഘോഷം ജൂൺ 19