Posts

Showing posts from December, 2023

Innovative Work

Image
                                Innovative Work എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ മാനവികതയുടെ മഹാഗാഥകൾ എന്ന യൂണിറ്റിലെ കീർത്തിമുദ്ര എന്ന പാഠത്തെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്തിരിക്കുന്നത്. കൃഷ്‌ണനാട്ട കലാകാരനെ കുറിച്ചാണ് ഈ പാഠത്തിൽ പറയുന്നത് അതുകൊണ്ട് തന്നെ കൃഷ്ണനാട്ടത്തെ കുറിച്ച് കൂടുതൽ കുട്ടികൾക്ക് അറിയാൻ വേണ്ടിയാണ് ഈ ബുക്ക്‌ലെറ്റ്‌  ചെയ്തത്.

8th Week teaching practice

Image
                      (4 - 8)     അധ്യാപന പരിശീലനത്തിന്റെ അവസാനത്തെ ആഴ്ച ആയിരുന്നു ഇത്. പാഠാസൂത്രണം എല്ലാം കൃത്യമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു. പി.ടി പിരീഡുകളിൽ കുട്ടികളോടൊപ്പം ഞങ്ങളും കൂടെ നിന്നു. ഉച്ച ഭക്ഷണം വിളമ്പുന്നതിൽ സഹായിച്ചു. സിദ്ധി ശോധകം നടത്തിയതിന്റെ ഉത്തരപേപ്പർ കുട്ടികൾക്ക് നൽകി. എല്ലാ കുട്ടികളും മിച്ചകരീതിയിൽ തന്നെ പരീക്ഷ എഴുതി. കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.

7th week

Image
                      (28 - 1 )                          ഈ ആഴ്ചയിൽ ഞാൻ നിദാനശോധകം നടത്തി.  28 ന് പാഠാസൂത്രണം എടുക്കുകയും പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. 30 -ാംതീയതി ഞങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അസംബ്ലി നടത്തി. ഫിസിക്കൽ എഡ്യൂക്ഷേൻ അധ്യാപകൻ ക്ലാസ്സ് നിരീക്ഷണത്തിന് എത്തിയിരുന്നു വിറ്റാമിൻ C യെ കുറിച്ചുള്ള ക്ലാസ്സായിരുന്നു എടുത്തത്. അന്ന് തന്നെ ശ്യാം സാറും ക്ലാസ്സ് കാണാൻ എത്തിരുന്നു. നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു.