8th Week teaching practice
(4 - 8)
അധ്യാപന പരിശീലനത്തിന്റെ അവസാനത്തെ ആഴ്ച ആയിരുന്നു ഇത്. പാഠാസൂത്രണം എല്ലാം കൃത്യമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു. പി.ടി പിരീഡുകളിൽ കുട്ടികളോടൊപ്പം ഞങ്ങളും കൂടെ നിന്നു. ഉച്ച ഭക്ഷണം വിളമ്പുന്നതിൽ സഹായിച്ചു. സിദ്ധി ശോധകം നടത്തിയതിന്റെ ഉത്തരപേപ്പർ കുട്ടികൾക്ക് നൽകി. എല്ലാ കുട്ടികളും മിച്ചകരീതിയിൽ തന്നെ പരീക്ഷ എഴുതി. കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.




Comments
Post a Comment