6 th week

 ആറാം ആഴ്ച
 (20-24)

20-ാം തിയതി തിങ്കളാഴ്ച അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിക്ക് ശേഷം ഞാൻ അഞ്ചാം ക്ലാസ്സിലാണ് പോയത് . കുട്ടികൾക്ക് ബേസിക്ക് സയൻസ് ക്ലാസ്സ് എടുത്തു.
21-ാം തിയതി ക്ലാസ്സിൽ ഞാൻ കുട്ടികളെക്കൊണ്ട് സോഷ്യോമെട്രി ചെയ്യിപ്പിച്ചു. പുതിയൊരു അനുഭവമായിരുന്നു കുട്ടികൾക്. അന്ന് നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു.
22- ാം  തീയതി ശ്യം സാർ ക്ലാസ്സ്‌ കാണാൻ വന്നിരുന്നു. ഈ ആഴ്ചയിൽ നല്ല രീതിയിൽ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു.

Comments

Popular posts from this blog

First week Teaching Practice