4th week റിപ്പോർട്ട്‌


അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച അങ്ങനെ കഴിഞ്ഞു.സ്കൂൾ പ്രവർത്തനങ്ങളിലും assebly യിലും നല്ലരീതിയിൽ ഞങ്ങളും പങ്കെടുത്തു. ഇതുവരെ ഉള്ള ആഴ്ച ആയപ്പോൾ ഞാൻ രണ്ട് മത്സ്യങ്ങൾ, മാനവികതയുടെ തീർത്ഥം, കിട്ടും പണമെങ്കിൽ ഇപ്പോൾ, എന്നീ പഠങ്ങൾ പഠിപ്പിച്ചു തീർക്കുകയും പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. പാഠാസൂത്രണം അനുസരിച്ച് ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു.

         സ്കൂളിൽ കുട്ടികൾ ശാസ്ത്ര മേളയ്ക്കായി തയ്യാറാവുന്നതിൽ ഞങ്ങളും അവരെ സഹായിച്ചു. സ്കൂളിൽ ഉച്ചഭക്ഷണം തയ്യാകുന്നതിലും വിളമ്പുന്നതിലും ഞങ്ങൾ ഒപ്പം ചേർന്നു. ഒഴിവുള്ള പീരീഡിൽ മറ്റു ക്ലാസ്സുകളിലും കയറി കുട്ടികൾക്കു പ്രവർത്തങ്ങൾ നൽകും. ദേശിയ ഗാനത്തിന് ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങും.



Comments

Popular posts from this blog

വായന വാരാഘോഷം ജൂൺ 19

8th Week Teaching Practice