Posts

Showing posts from July, 2023

World Youth Skill Day Celebration

Image
                World Youth Skill Day Celebration 

Moon Day Celebration

Image
                           ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്രദിനം ജൂലൈ 21: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത് . അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. കെ.യു.സി.റ്റി കുന്നം കോളേജിൽ രണ്ടാം  സെമസ്റ്റർ ഫിസിക്കൽ സയൻസ് അധ്യാപ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു. രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടേ റോൾപ്ലേ വ

SUPW

Image
               കോളേജിൽ ഒരു താമരക്കുളം SUPW ന്റെ രണ്ടാം ഘട്ട പ്രവർത്തനം എന്ന നിലയിൽ കോളേജ് അങ്കണത്തിൽ ഒരു താമരക്കുളം ഒരുക്കി. 20/08/2023 ന് ഉച്ചകഴിഞ്ഞ് അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് താമരക്കുളം വെയ്ക്കാനുള്ള സ്ഥലം ഒരുക്കുകയും വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.

World Population Day Celebration

Image
              World Population Day Celebration

Documentary

Image

ബഷീർ ഓർമ്മദിനം ജൂലൈ 5

Image
ബഷീർ ഓർമ്മദിനം   പ്രേമലേഖനവും, ബാല്യകാലസഖിയും, മതിലുകളും ഒക്കെ എഴുതി അത്ഭുതപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ തന്റെ എഴുത്തിനെ കുറിച്ച് ഒരിക്കൽ പറഞ്ഞത്:           " കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയാണ് ഈ സാഹിത്യമെഴുത്ത്  അത് കൊണ്ടാണ് ഞാനിത് തെരെഞ്ഞെടുത്തത് "                          " ഇമ്മിണി ബല്യ ഒന്ന് " "ആ പൂവ് നീയെന്തുചെയ്തു?.....? ഏതു പൂവ് ? രക്ത നക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്? ഓ അതോ ? അതെ, അതെന്ത്  ചെയ്തു... ? തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെ ന്തിനു ? ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാൻ ? കളഞ്ഞെങ്കിലെന്ത് ? ഓ ഒന്നുമില്ല , എന്റെ ഹൃദയമായിരുന്നു അത്....! "