G20 Digital Poster Making

      G20 Digital Poster Making Competition 


G20 യുടെ ഭാഗമായി കെ. യു. സി. ടി. ഇ കുന്നം കോളേജിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടന്നു. എല്ലാം വിഷയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.

ഒന്നാം സ്ഥാനം സോഷ്യലിൽ നിന്ന് ജെഫി വർഗീസിനു, രണ്ടാം സ്ഥാനം മാത്ത്സിൽ നിന്ന് ഷിനുവിനും, മൂന്നാം സ്ഥാനം മാത്ത്സിൽ നിന്ന് ദക്ഷിണക്കും ലഭിച്ചു.

പ്രോഗ്രാമിന് നേതൃത്വം നൽകിയത്  ഹേന ടീച്ചർ ആയിരുന്നു.




 

Comments

Popular posts from this blog

വായന വാരാഘോഷം ജൂൺ 19

8th Week Teaching Practice