VALENTINE'S DAY CELEBRATION

                    രോമാഞ്ചം 2023


ഫെബ്രുവരി 14 പ്രണയദിനത്തോടനുബന്ധിച്ച് കെ. യു. സി. ടി. ഇ കുന്നം കോളേജിൽ പരുപാടികൾ നടന്നു. കോളേജ് യൂണിയൻ Emile ആണ് പരുപാടികൾ  സംഘടിപ്പിച്ചത്. രാവിലെ 10.00 മണിക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ. രശ്മി എസ് ' രോമാഞ്ചം ' ഉദ്ഘാടനം  നിർവഹിച്ചു.



വിവിധ തരം  പരുപാടികളാണ്  കോളേജ് യൂണിയൻ പ്രണയ ദിനത്തോടനുബന്ധിച്ച് നടത്തിയത്. ഡ്യൂയ്റ്റ് സോങ്,  ഡ്യൂയ്റ്റ്  ഡാൻസ്, 1980 - 2022 കാലങ്ങളിലെ പ്രണയം,    ഭാവി  പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാട്, തേപ്പ് കഥകൾ,  live proposal scenes  എന്നിങ്ങനെയായിരുന്നു പരുപാടികൾ. 



അധ്യാപകരും , അധ്യാപകവിദ്യാർത്ഥികളു ഒന്നടങ്കം പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ  പരുപാടികൾ  3.00 മണിയോടെ അവസാനിച്ചു.

Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26

വായന വാരാഘോഷം ജൂൺ 19