College Union Election 2022

COLLEGE UNION ELECTION ,2022-24


 ഡിസംബർ 2ന് ഈ വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. മുരളി സർ ൻ്റെ നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

      ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടന്നു ചെയർ പേഴ്സൺ ജയകാന്ത് (സോഷ്യൽ സയൻസ്) ,സെക്രട്ടറി കാളിദാസ്  (ഫിസിക്കൽ സയൻസ്) വൈസ് ചെർപേഴ്സൺ ആമിന സലിം (സോഷ്യൽ സയൻസ്)  ,മാഗസിൻ എഡിറ്റർ അപർണ ജയൻ  (മലയാളം), ആർട്സ് ക്ലബ് സെക്രട്ടറി അമൽജിത്ത് (നാച്വറൽ സയൻസ്), ലിറ്റററി ക്ലബ് സെക്രട്ടറി രാഹുൽ വിജയൻ (മലയാളം), വുമൺ സെൽ സെക്രട്ടറി സാന്ദ്ര മുരളീധരൻ (മാത് സ്), സ്പോർട് ക്ലബ് സെക്രട്ടറി രാഹുൽ (സോഷ്യൽ സയൻസ്)




Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26