3rd week Teaching Practice
മൂന്നാം വാരം
ഈ ആഴ്ച നല്ലരീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു. ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദായിരുന്നു. അന്ന് സ്കൂളിൽ പോയി. ഉയ്ച്ചയ് ശേഷം ആണ് വീട്ടിൽ പോയത്. 26.06.2024 ന് ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ പാർലമെന്റ് കൂടുകയും സിഗനേച്ചർ ക്യാമ്പയിൻ നടത്തുകയും ചെയ്തു. ഇന്ന് കോളേജിൽ നിന്ന് ഹേന ടീച്ചർ ക്ലാസ്സ് നിരീക്ഷണത്തിന് വന്നിരുന്നു. അഞ്ചു കാർത്തിക എന്നിവരുടെ ക്ലാസ്സ് കണ്ടു









Comments
Post a Comment