3rd week
മൂന്നാം വാരം
നാല് ക്ലാസ്സുകളാണ് ഞാൻ ഈ ആഴ്ച്ച എടുത്തത്. ആദ്യത്തെ ദിവസം സ്കൂൾ കലോത്സവം ആയിരുന്നു. കുട്ടികളുടെ പരിപാടികൾ കണ്ടു രണ്ടാമത്തെ ദിവസം ചേക്കുടിപ്പാവയുടെ നിർമ്മാണം നടത്തി. കുട്ടികൾക്ക് അത് ഒരു പാട് ഇഷ്ടമായി. നല്ലരീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു. അന്ന് തന്നെ അടുത്ത പിരിഡും ക്ലാസ്സ് ഉണ്ടായിരുന്നു.ഈ ആഴ്ച തന്നെ അസംബ്ലിഉണ്ടായിരുന്നു. കലോത്സവത്തിന് മത്സരിച്ചു വിജയിച്ച കുട്ടികൾക്കു സർട്ടിഫിക്കറ്റ് നൽകി.





Comments
Post a Comment