Zero Waste Campus May 26

                                Campus Cleaning

എൻ. എസ്. എസ്  യൂണിറ്റിന്റെ നേതൃത്വത്തിൽ കെ. യു സി. ടി. കുന്നം കോളേജിൽ ക്യാമ്പസ്‌ ശുചികരണം നടത്തി.

കേരള ഗവൺമെന്റിന്റെ ' Zero waste campus' എന്ന പരുപാടിയുടെ ഭാഗമായിട്ടാണ്  പ്രവർത്തനം നടന്നത്.

എൻ. എസ്. എസ് യൂണിറ്റിലെ എല്ലാം വിദ്യാർത്ഥികളും  അധ്യാപകരും ഇതിൽ പങ്കാളിയായി. കോളേജും, കോളേജ് പരിസരവും ഇതിന്റെ ഭാഗമായി വൃത്തിയാക്കി.

NSS കോ- ഓർഡിനേറ്റർ ലേഖ ടീച്ചർ, സ്റ്റുഡന്റ് കോർഡിനേറ്റർ അഞ്ജലി, രാഹുൽ എസ് വിജയൻ എന്നിവർ നേതൃത്വം നൽകി.









Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26