NSS INAUGURATION
NSS INAUGURATION
കെ. യു. സി. ടി. ഇ കുന്നം കോളേജിൽ NSS യൂണിറ്റ് ഉദ്ഘാടനം 2023 മാർച്ച് 31 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. കുന്നം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ ആയ ജയദേവി ടീച്ചർ എൻ. എസ് എസ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു.
പരുപാടിയുടെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പലും കോർഡിനേറ്റർ ആയി ലേഖ ടീച്ചർ ഉം രാഹുൽ എസ് വിജയൻ, അഞ്ജലി എന്നിവർ എൻ എസ് എസ്ന്റെ വിദ്യാർത്ഥി നേതൃത്വവും വഹിച്ചു.
ഉദ്ഘാടനം ദിവസവുമായി ബന്ധപെട്ട് നിർജ്ജലീകരണം ഉൾപ്പെടയുള്ള വേനൽ കാല രോഗങ്ങളുടെ ലഖുലേഖ വിതരണം, പൊതുജനങ്ങൾക്കായി പന്തൽ, കിളിക്കൊരു കുടം വെള്ളം എന്നീ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തുകയുണ്ടായി.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കുകയും എൻ. എസ്. എസ് സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ രാഹുൽ. എസ് വിജയൻ നന്ദി പറയുകയും ചെയ്തു.








Comments
Post a Comment