International Dance Day April 29
International Dance Day April 29
ഇന്റർനാഷണൽ ഡാൻസ് ഡേയുടെ ഭാഗമായി കെ.യു.സി.റ്റി. ഇ. കുന്നം കോളേജിലെ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികൾ ഡാൻസ് റീലുകൾ ചെയ്തു. ജനറൽ വിഭാഗം അധ്യാപിക ഹേന ടീച്ചർ ഓരോ കുട്ടികളുടെയും വീഡിയോ ചേർത്ത് ഒരു വീഡിയോ തയ്യാറാക്കി.

Comments
Post a Comment