Holi Celebration
HOLI CELEBRATION
നിറങ്ങളുടെ ആഘോഷമാണ് ഹോളി. നേപ്പാളിലാണ് ഈ ആഘോഷം ആദ്യമായി തുടങ്ങിയതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ ഹോളി ഉത്സവം തന്നെയാണ്. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വര്‍ണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു.
2023 മാർച്ച് 8 നു..... Kucte കുന്നം കോളേജിലും ഞങ്ങൾ ഹോളി ആഘോഷിച്ചു.


Comments
Post a Comment