G20Foundational Literacy And Numeracy
FOUNDATIONAL LITERACY AND NUMERACY
G20 യുടെ ഭാഗമായി മാത്ത്സ് അസോസിയേഷൻ 'foundational literacy and numeracy' എന്ന പ്രോഗ്രാം നടത്തുകയുണ്ടായി.
ഗണിതം എങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന് ഇതിന്റെ ഭാഗമായി അവർ പഠിപ്പിച്ചു. എല്ലാം വിഷയക്കാരേയും ഉൾപെടുത്തികൊണ്ടുള്ളതായിരുന്നു പ്രോഗ്രാം.
ഗണിത വിഭാഗ വിദ്യാർത്ഥികളും, അദ്ധ്യാപികയായ നീതി ടീച്ചറും പരുപാടിക്ക് നേതൃത്വം നൽകി.

Comments
Post a Comment