G20 WEBINAR Artificial Intelligence

                           Resources Talk (G20)


G20ഉച്ചകോടിയുടെ ഭാഗമായി ഒരു വെബിനാർ സംഘടിപ്പിച്ചായിരുന്നു.

" ARTIFICIAL INTELLIGENCE " എന്നതായിരുന്നു വിഷയം.

14/06/2023 ലായിരുന്നു ക്ലാസ്സ്‌.

പത്തനാപുരം യു. ഐ. റ്റി യിലെ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ജിജി. എസ്. നായർ ആണ് ക്ലാസ്സ്‌ എടുത്തത്.


പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാളും കോ -ഓർഡിനേറ്റർ ആയി ഹേന ടീച്ചറും പ്രവർത്തിച്ചു.

Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26