G20 Rangoli Competition June 15
G20 Rangoli Competition June 15
മലയാളം അസോസിയേഷൻ ജ്വാലയുടെ നേതൃത്വത്തിൽ G20 യുടെ ഭാഗമായി ജൂൺ 15 ന് രംഗോലി മത്സരം സംഘടിപ്പിച്ചു.
G20 എന്നതായിരുന്നു വിഷയം. മാത്ത്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ, നാച്ചുറൽ സയൻസ് എന്നീ നാല് ഓപ്ഷണലുകൾ തമ്മിൽ ആയിരുന്നു മത്സരം.
ഒന്നാം സ്ഥാനം ഫിസിക്കൽ സയൻസ്, രണ്ടാം സ്ഥാനം സോഷ്യലിനും, മൂന്നാം സ്ഥാനം ഗണിതതിനും, പ്രോത്സാഹനം സമ്മാനം നാച്ചുറൽ സയൻസിനും ലഭിച്ചു.
പരുപാടിയുടെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാൾ ഡോ. രശ്മി ടീച്ചറും, കോ - ഓർഡിനേറ്റർ ആയി മലയാളം അധ്യാപകൻ ശ്യാം ബാബു സാറും, മലയാളം അദ്ധ്യാപക വിദ്യാർഥികളും നേതൃത്വം നൽകി.


Comments
Post a Comment