Capacity Building Programme
Capacity Building Programme- Psychology
ഒന്നാം സെമെസ്റ്ററിലെ സൈക്കോളജി വിഷയത്തിന്റെ ഭാഗമായി capacity building programme 20/03/2023നടത്തുകയുണ്ടായി. സൈക്കോളജി കരികുലത്തിൽ നിന്നുള്ള വിഷയങ്ങളാണ് വിദ്യാർഥികൾ തിരഞ്ഞെടുത്തത്. ഓരോ ഓപ്ഷണൽ അനുസരിച്ചായിരുന്നു പരുപാടികൾ നടത്തിയത്.
മലയാളം വിഭാഗം വിദ്യാർത്ഥികൾ creativity അഥവാ സർഗാത്മകത എന്ന മേഖല അടിസ്ഥാനമാക്കി 'Be creative' എന്ന പരുപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഏവരും തങ്ങളുടേതായ നൈപുണികൾ പ്രകടിപ്പിച്ചു.
ഫിസിക്കൽ സയൻസ് വിഭാഗം വിദ്യാർത്ഥികൾ 'Team work' എന്ന പരുപാടിയിലൂടെ ലാവ വാക്ക്(lava walk), സ്റ്റോറി ടൈം, പാസ്സ് ദി ആക്ഷൻ എന്നി പ്രോഗ്രാം അവതരിപ്പിച്ചു.
ഗണിത വിഭാഗം വിദ്യാർത്ഥികൾ 'Awarness preseids change ' എന്ന പ്രോഗ്രാമിലൂടെ ആധുനിക ലോകത്തെ സാമൂഹികവും സന്മാർഗിഗവും ആയ പ്രശ്നത്തെ ആസ്‌പദമാക്കി മൈമ് അവതരിപ്പിച്ചു.
സോഷ്യൽ സയൻസ് വിഭാഗം വിദ്യാർത്ഥികൾ 'ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെ' ആസ്‌പദമാക്കി വിദ്യാർത്ഥികളുടെ ഇടയിൽ സർവ്വേ നടത്തുകയും അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
നാച്ചുറൽ സയൻസുകാർ walk'n talk എന്ന പരുപാടിയിലൂടെ മനുഷരുടെ ഉള്ളിലുള്ള വികാരങ്ങളെ പുറത്തു കൊണ്ടു വരുന്ന പരുപാടി സംഘടിപ്പിച്ചു.
അഞ്ച് ഓപ്ഷണൽകാരും 'capacity building programme ' നന്നായി അവതരിപ്പിക്കുകയും. എല്ലാം വിദ്യാർഥികളും ഇതിൽ പങ്കെടുക്കുകയും ചെയ്തു.











Comments
Post a Comment