ഫുട്‌ബോൾ ലോകക്കപ്പ് പ്രവചന മത്സരം
ഫുട്‌ബോൾ ലോകക്കപ്പ് പ്രവചന മത്സരം
എമിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായി 2022 ൽ നടന്ന ലോകകപ്പിന്റെ പ്രവചന മലസരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയുണ്ടായി.
53 വിദ്യാർത്ഥികളുടെ നിർദേശങ്ങളിൽ നിന്ന് അർജെന്റിനയെ നിർദേശിച്ച 29 നറുക്കിൽ നിന്ന് അവസാന ഘട്ടം സമ്മാനം നേടിയത് മലയാളത്തിൽ നിന്ന് ആര്യ. വി ആണ്.
അതോടപ്പം തന്നെ എല്ലാം വിദ്യാർത്ഥികൾക്കും പെനാൽറ്റി അടിക്കാനുള്ള അവസരം ആ ദിവസം സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായി നടത്തി.
പരുപാടിയുടെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാളും കോ -ഓർഡിനേറ്റർ ആയി ഫിസിക്കൽ എഡ്യൂക്കേഷനിലെ പ്രശാന്ത് സാർ, കോർഡിനേറ്റർ ആയി രാഹുൽ. എസ് നിലകൊണ്ടു.



Comments
Post a Comment