പരിസ്ഥിതി ദിനാചരണ ആഘോഷം NSS
പരിസ്ഥിതി ദിനാചരണ ആഘോഷം
ഔഷധത്തോട്ട നിർമാണം
NSS ന്റെ ഭാഗമായി ഔഷധ ചെടികളുടെ ഒരു തോട്ടം കോളേജ് വിദ്യാർത്ഥികൾ ഒരുക്കുകയുണ്ടായി.അതിനായി ഓരോ വിദ്യാർത്ഥികളുംഅവരവരുടെ വീട്ടിലുള്ള ഔഷധച്ചെടികൾ കൊണ്ടുവന്നു. ഔഷധസസ്യം നട്ട് കോളേജ് പ്രിൻസിപ്പൽ Dr. രശ്മി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. കോഡിനേറ്ററായി ലേഖ ടീച്ചറും രാഹുൽ എസ് വിജയൻ, അഞ്ജലി എന്നിവർ എൻ എസ് എസിന്റെ വിദ്യാർത്ഥി നേതൃത്വവും വഹിച്ചു. അധ്യാപകരും അനധ്യാപകരും മറ്റു വിദ്യാർത്ഥികളും പരിപാടിയിൽ സാക്ഷ്യം വഹിച്ചു.








Comments
Post a Comment