തണ്ണീർമത്തൻദിനങ്ങൾ
തണ്ണീർമത്തൻ ദിനങ്ങൾ
രണ്ടാം സെമെസ്റ്റർ മലയാളം അദ്ധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ മലയാള സാഹിത്യ സംഘം 'ജ്വാല ' യുടെ ഭാഗമായി " തണ്ണീർ മത്തൻ ദിനങ്ങൾ " എന്ന പരുപാടി സംഘടിപ്പിക്കുകയുണ്ടായി.
31/03/2023 ഉച്ചക്ക് ശേഷം ആണ് പരുപാടി നടത്തിയത്. വേനൽകാല ചൂടിൽ നിന്ന് ഒരു ആശ്വാസമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കു തണ്ണീർ മത്തൻ നൽകുക എന്നതായിരുന്നു ആശയം.
ഇതിന്റെ ഭാഗമായി തണ്ണി ഫണ്ണി, അല്പം കൂളാവാം എന്നീ പ്രോഗ്രാമുകളും സംഘടിപ്പിച്ചു.
പരുപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. രശ്മി എസ് നിർവഹിച്ചു.
കൺവീനർ ആയി കോളേജ് പ്രിൻസിപ്പാൾ, കോ ഓർഡിനേറ്റർ ആയി മലയാളം വിഭാഗം അദ്ധ്യാപിക രജി ടീച്ചർ, അപർണ ജയൻ, സിൽന. ടി എന്നിവർ സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ആയും പ്രവർത്തിച്ചു.





Comments
Post a Comment