ഇന്നസെന്റ് അനുസ്മരണം
ഇന്നസെന്റ് അനുസ്മരണം
31-03-2023 കെ. യു. സി. ടി. ഇ കുന്നം കോളേജിൽ
ഇന്നസെന്റ് അനുസ്മരണവുമായി ബന്ധപ്പെട്ട് ലിറ്ററി ക്ലബ്ബിന്റെ ഭാഗമായി എമിൽ കോളേജ് യൂണിയൻ "ചിരി ഓർമയിൽ ഇന്നസെന്റ് " എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
കോളേജ് പ്രിൻസിപ്പൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും. ലിറ്റററി ക്ലബ് സെക്രട്ടറി രാഹുൽ എസ് വിജയൻ പരുപാടിക്ക് നേതൃത്വം നൽകി.
അദ്ദേഹത്തിന്റെ ജീവചരിത്രം പ്രൊജക്ടറിലൂടെ അവചരിപ്പിച്ചു.
അദ്ദേഹത്തിന്റെ സിനിമയിലെ പലരംഗങ്ങളും അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ അവതരിപ്പിക്കുകയുണ്ടായി.








Comments
Post a Comment