SUPW March 29
SUPW March 29
ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി (രണ്ടാം സെമസ്റ്റർ )SUPW പരിപാടിക്കായി campus beautification ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ജനറൽ വിഭാഗം അധ്യാപിക ഹേന ടീച്ചറുടെ നേതൃത്വത്തിൽ 53 വിദ്യാർത്ഥികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.
20 ചെടിച്ചട്ടികളും ഒരു താമരക്കുളവും വാങ്ങി. മാർച്ച് 29ന് ഉച്ചയ്ക്ക് 2 മണിക്ക് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചു. ചെടിച്ചട്ടിയിൽ മണ്ണും വളവും നിറച്ചു. ഓരോ ഗ്രൂപ്പും അവരവർക്ക് നൽകിയ ചെടിച്ചട്ടിയിൽ അടുത്ത ദിവസങ്ങളിൽ ചെടികൾ നട്ടു.

Comments
Post a Comment