പ്രവേശനോത്സവം ജൂൺ 1
പ്രവേശനോത്സവം ജൂൺ 1
എമിൽ കോളേജ് യൂണിയന്റെ ഭാഗമായി ഗവ. എൽ. പി. എസ് കുന്നം സ്കൂളിൽ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളയാ ഞങ്ങൾ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി.
ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ ഗോകുൽ രംഗൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. രശ്മി എസും, ചെയർമാൻ ജയകന്ത്ആശംസ അർപ്പിച്ചു.
തുടർന്ന് കോളേജ് വിദ്യാർഥികളായ ഞങ്ങൾ കലാപരിപാടികൾ നടത്തുകയുണ്ടായി. ഗ്രൂപ്പ് ഡാൻസ്, ആക്ഷൻ സോങ്, ഗ്രൂപ്പ് സോങ് എന്നിവയും നടക്കുകയും സ്കൂൾ കുട്ടികൾ അവ ആസ്വദിക്കുകയും ചെയ്‌തു.
കോളേജ് പ്രിൻസിപ്പാൾ എല്ലാം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
സ്കൂൾ അധ്യാപകർക്കും, കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഒരുപോലെ പരുപാടികൾ രസിക്കുകയുണ്ടായി.
സ്കൂൾ അദ്ധ്യാപകരായ മണിക്കുട്ടൻ സർ, ശാലിനി ടീച്ചർ എന്നിവർ പാട്ടുകൾ പാടി.
പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് അധ്യാപികയും കോ -കോർഡിനേറ്റർ ആയി ലേഖ ടീച്ചറും, സ്റ്റുഡന്റ് കോർഡിനേറ്റർ ആയി അമീന, അപർണ എന്നിവർ പ്രവർത്തിച്ചു.








Comments
Post a Comment