ബഷീർ ദിനം

            പ്രശ്നോത്തരി ബഷീർ ദിനം


ജനുവരി 21 ബഷീർ ജന്മദിനത്തോടനുബന്ധിച്ച് മലയാള സാഹിത്യ സംഘം ജ്വാല  സാഹിത്യ   പ്രശ്നോത്തരി മത്സരം നടത്തുകയുണ്ടായി.30/01/2023 നു രണ്ടു മണി മുതലാണ് മത്സരം ആരംഭിച്ചത്. കോഡിനേറ്റർ മലയാള വിഭാഗം അധ്യാപിക ശ്രീമതി രജി എ എസ്. സ്റ്റുഡന്റ് കോർഡിനേറ്റർ ആയിരുന്നത് ആര്യ വി. കൺവീനർ ആയിരുന്നത് കോളേജ് പ്രിൻസിപ്പൽ  ഡോ രശ്മി എസ്.




 പ്രശ്നോത്തരി മത്സരത്തിന്റെ ചോദ്യകർത്താവ് അനുപല്ലവി. അവതാരികയായിരുന്നത് അപർണ ജയൻ.രണ്ടുപേരടങ്ങുന്ന നാലു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഹിമ സമാധി, കുറിഞ്ഞിപ്പൂക്കൾ,കാവ്യനർത്തകി,കുന്നിമണികൾ. ഒന്നാം സ്ഥാനം   ഹിമ സമാധിയും, രണ്ടാം സ്ഥാനം കുറിഞ്ഞിപ്പൂക്കളും കരസ്ഥമാക്കി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ രശ്മി ടീച്ചറും, ജനറൽ വിഭാഗം ഹേന ടീച്ചറും സമ്മാനം നൽകി. കോഡിനേറ്റർ ആര്യ വി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.




Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26