വായനദിനാഘോഷം ഉദ്ഘാടനം എമിൽ കോളേജ് യൂണിയൻ സാഹിത്യ സമാജത്തിന്റ നേതൃത്വത്തിൽ ജൂൺ 19 ന് വായനവാരം ഉദ്ഘാടനവും വായനാദിനാഘോഷവും നടക്കുകയുണ്ടായി. മുൻ കേരള യൂണിവേഴ്സിറ്റി സിൻഡികേറ്റ് അംഗവും എഴുത്തുകാരനുമായ വിശ്വൻ പടനിലം പരുപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരുപാടിക്ക് തുടക്കം കുറിച്ചു. പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാളും, കോ ഓർഡിനേറ്റർ ആയി ഹേന ടീച്ചറും, രാഹുൽ വിജയൻ സ്റ്റുഡന്റ് കോർഡിനേറ്റർ ആയും നിലകൊണ്ടു.
29.07.2024 to 30.07.2024 അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു ഇന്ന്. പാഠ ഭാഗം പഠിപ്പിച്ച് തീർത്തു. പി.ടി പിരിഡിൽ കുട്ടികൾക്കൊപ്പം ഞങ്ങളും നിന്നു. കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.
Comments
Post a Comment