Innovative work

എണ്ണ നിറച്ച കരണ്ടി എട്ടാം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയിലെ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഇന്നോവേറ്റീവ് വർക്ക് ചെയ്തത്. ഗദ്യഭാഗമായ പാഠഭാഗത്തെ ഒരു ചിത്രകഥയായി ആണ് ചെയ്തത്. പാഠഭാഗത്തുള്ള പ്രധാന ഭാഗങ്ങളെ ചിത്രരൂപത്തിൽ ഇതിൽ കാണിച്ചു. ചിത്രകഥയിലൂടെ പാഠഭാഗം അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് പെട്ടെന്ന് കഥ മനസ്സിലായി. കുട്ടികൾ കൂടുതൽ ശ്രദ്ധിച്ചിരുന്നു .